Sale

Original price was: ₹420.00.Current price is: ₹336.00.

Hridaya Vazhiyile Akshara Pookal

978-93-6252-412-6 PAPERBACK FIRST EDITION , , ,

Meet The Author

രണ്ടുമൂന്ന് വർഷങ്ങളായി വിദേശത്തും, ഭാരതത്തിലും, കുടുംബത്തോടും സുഹൃത്തുക്കൾക്കുമൊപ്പം നടത്തിയ ചില യാത്രകളിലെ ഹൃദയത്തിൽ പതിഞ്ഞ മാസ്മരികകാഴ്ചകൾ അക്ഷരപ്പൂക്കളുടെ രൂപത്തിൽ, കുഞ്ഞുകുഞ്ഞു വിവരണങ്ങളായതും, ആത്മാവിന്റെ അകത്തളങ്ങളെ സ്പർശിച്ച കുറെ മനുഷ്യരും അനുഭവങ്ങളും മനസ്സിൽ തട്ടി ചിതറിതെറിച്ച് കൊച്ചു കൊച്ചു കഥകളായി മാറിയതും ഞാൻ ഈ ചെറിയ പുസ്തകത്തിലൂടെ പ്രിയ വായനക്കാർക്കായി സമർപ്പിക്കുന്നു. എല്ലാവരുടെയും പ്രോത്സാഹനവും സ്നേഹവും ആഗ്രഹിച്ചു കൊണ്ട്……

Reviews

There are no reviews yet.

Be the first to review “Hridaya Vazhiyile Akshara Pookal”

Your email address will not be published. Required fields are marked *