Sale

Original price was: ₹520.00.Current price is: ₹416.00.

Ira Thedunna Ira

978-93-6252-721-9 PAPERBACK FIRST EDITION , ,

ഇരുപതോളം വർഷങ്ങളായിരിക്കുന്നു.  ഞാൻ ഒരു പള്ളിക്കൂടത്തിൻറെ പ്രധാനാധ്യാപകനായി ജോലിയിൽ ചേർന്ന സമയം. ഒരു ദിവസം അവിടെ സംഭവിച്ചത് എൻറെ മനസ്സിനെ കൂടുതൽ വിഷണ്ണനാക്കി.  അപ്പോൾ തോന്നിയതാണ് ആ സംഭവത്തെ ഒരു കഥയാക്കണമെന്നത്.

ഈ നൂറ്റാണ്ടിലും ഇതുപോലെ ജീവിതം തള്ളി നീക്കുന്ന ഒരുപാടു മുത്തശ്ശിമാരും പ്രവീൺമാരും ഓമനമാരും ഉണ്ട് എന്നതിന് ദൃഷ്ടാന്തമാണ് ഈ കഥ.  ചില അമ്മമാരുടെ നൈമിഷിക സുഖത്തിനു വേണ്ടി ജീവിതം തന്നെ ഹോമിച്ചു കളയുമ്പോൾ അവരുടെ ചോരയിൽ കുരുത്ത പിൻ തലമുറയെ ഓർക്കാൻ ഒരു നിമിഷം പാഴാക്കാൻ തുനിയാറില്ല എന്നതാണ് സത്യം.

 

Reviews

There are no reviews yet.

Be the first to review “Ira Thedunna Ira”

Your email address will not be published. Required fields are marked *