Sale

Original price was: ₹200.00.Current price is: ₹160.00.

Eenaampaychi

978-93-6252-694-6 PAPERBACK FIRST EDITION , ,

Meet The Author

ജീവിത സാഹചര്യങ്ങളിലെ സാങ്കല്പികതകളെ ചെറു കവിതകളാക്കി, ജീവിത ഉയർച്ച താഴ്ച അനുഭവങ്ങൾ മാനസിക ഭാവനയിലൂടെ സഞ്ചരിക്കാൻ ഈ കവിതകൾ സഹായകമാകും എഴുത്തു വഴിയിൽ 2017 ൽ വെച്ച് പ്രസിദ്ധീകരണ തിരസ്കരണങ്ങൾ വാങ്ങിയവക്ക് ഉൾപ്പെട്ട കവിതയാണ് അമ്പിളി ഊഞ്ഞാൽ മത്സര കവിതകൾ കവി സമ്മേളന കവിത മത്സരിക്കാത്ത കവിത എന്നിവ ഉൾപ്പെടുത്തി എന്റെ ഈ എളിയ കവിത സമാഹാരം. പണ്ട് കാലം മുതലേ മനുഷ്യ പിറവിക്കു ശേഷം താരാട്ട് ഉറക്ക്
പാട്ട് എന്നിവ ഏതൊരു മനുഷ്യനും വളർന്നത് എന്ന ധ്വനി നിലനിൽക്കുന്നു. മഹാ കവിതാ പ്രപഞ്ചത്തിൽ ഒരു തിരി നാളം കത്തിക്കുവാൻ ഈ കവിതകൾക്കും കഴിയട്ടെ എന്ന് വിശ്വസിക്കുന്നു. എന്റെ ആദ്യത്തെ പുസ്തകമായ ബുക്ക് ഫേസ് (ഇംഗ്ലീഷ് പഠന സഹായി ടെക്നിക്കൽ പുസ്തകം രണ്ടാമത്തെ പുസ്തകമായ മലയാം ലിറ്ററേച്ചർ പാനസഹായി ദൃശ്യാലയ മാനങ്ങൾ കഥകൾ ഉള്ളത് വ്യാത്തതില്ലാത്ത തുടങ്ങിയവക്ക് നിങ്ങ നൽകിയ അകമഴിഞ്ഞ സഹകരണത്തിന് നന്ദി പൂർവം സ്മരിച്ചുകൊണ്ട് എഴുത്തു വഴിയിൽ എന്നെ പ്രോത്സാഹിപ്പിച്ച് കൂട്ടുകാരെയും ചെറു കവിതകൾ വായിച്ചു നേരിട്ടും ഫെയ്സ് ബുക്കും ഇമെയിൽ വഴിയും മറ്റും അഭിപ്രായങ്ങൾ അറിയിച്ചു. എന്നോടൊപ്പം നിന്നു നേരിട്ടറിയാവുന്നവരും അറിയാത്തവരുമായി സൗഹൃദങ്ങളെ നന്ദിപൂർവം സരിക്കുന്നു. സംരംഭത്തിന് സഹായിച്ച എന്റെ ഹൃദയ സൗഹൃതങ്ങൾക്ക് വീണ്ടും നന്ദി പ്രകടമാക്കികൊണ്ടു നിങ്ങളുടെ മുന്നിൽ സമർപ്പിക്കുന്നു ഈ ചെറു കവിതാ സമാഹാരം

Reviews

There are no reviews yet.

Be the first to review “Eenaampaychi”

Your email address will not be published. Required fields are marked *